Latest Malayalam News - മലയാളം വാർത്തകൾ

ഇന്ത്യയുടെ വികസന നേട്ടങ്ങൾ പറയാൻ ഞാൻ അടുത്ത തവണയും ചെങ്കോട്ടയിൽ വരും

NATIONAL NEWS-ന്യൂഡൽഹി: ഇനിയും താൻ തന്നെ അധികാരത്തിലേറുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയുടെ വികസന നേട്ടങ്ങൾ പറയാൻ അടുത്ത വർഷും ചെങ്കോട്ടയിൽ വരുമെന്ന് മോദി പറഞ്ഞു.]
തിരഞ്ഞടുപ്പ് നടക്കാനിരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യപനം .

2014ൽ നിങ്ങൾ എന്നെ തിരഞ്ഞടുത്തു . കഴിഞ്ഞ 5 വർഷങ്ങളുടെ പ്രകടനത്തിന്റെ ഫലമായി 2019 ൽ വീണ്ടും അധികാരത്തിൽ കൊണ്ട് വന്നു . അത്ഭുതമായ വികസനങ്ങളാണ് ഇനി വരുന്ന അഞ്ച് വർവും ലക്ഷ്യമിടുന്നത് . അടുത്ത തവണയും ആഗസ്റ്റ് 15 ന് ഈ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തിന്റെ നേട്ടങ്ങളും വികസനങ്ങളും നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞു .ലോകത്ത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പത്ത്‌ വ്യവസ്ഥകളിൽ ഒന്നായി അടുത്ത അഞ്ച് വ്യവസ്ഥകളിൽ ഇന്ത്യ മാറുമെന്ന് ഉറപ്പാണെന്നും , 2014 ൽ ലോക് സമ്പത്ത് വ്യവസ്ഥ ഇന്ത്യ പത്താസ്ഥനത്ത്‌ ആയിരുന്നു . എന്നാൽ ഇന്ന് നമ്മൾ ഉള്ളത് അഞ്ചസ്ഥാനത്താണ്.

Leave A Reply

Your email address will not be published.