• Home
  • KERALA NEWS TODAY
  • നെടുമ്പാശ്ശേരിയില്‍ വന്‍ പക്ഷിവേട്ട ; രണ്ടുപേര്‍ പിടിയില്‍
KERALA NEWS TODAY

നെടുമ്പാശ്ശേരിയില്‍ വന്‍ പക്ഷിവേട്ട ; രണ്ടുപേര്‍ പിടിയില്‍

Kerala news
Email :9

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ പക്ഷിവേട്ട. വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പെട്ട പക്ഷികളുമായി രണ്ടുപേര്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്. 25000 മുതല്‍ 2 ലക്ഷം രൂപ വരെ വില വരുന്ന പക്ഷികളെയാണ് അനധികൃതമായി കൊണ്ടുവന്നത്.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts