Latest Malayalam News - മലയാളം വാർത്തകൾ

മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ: 28ാമത് കേരള അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ

ENTERTAINMENT NEWS THIRUVANATHAPURAM ,THIRUVANATHAPURAM:പന്ത്രണ്ട് വർഷങ്ങൾക്കു ശേഷമാണ് ജ്യോതിക വീണ്ടും മലയാളത്തിൽ എത്തുന്നത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണിത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും കാതൽ – ദി കോർ മമ്മൂട്ടിയും

ജ്യോതികയുംപ്രധാന വേഷങ്ങളിൽഅഭിനയിക്കുന്ന ഒരു വരാനിരിക്കുന്ന ഇന്ത്യൻ മലയാളം ഭാഷാ നാടക ചിത്രമാണ് . ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന്

തിരക്കഥയെഴുതിസംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ് . മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്.

മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്. ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്റെ തടവ് എന്നീ

ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഇടം നേടിയ മലയാള സിനിമകൾ.ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കുക.

Leave A Reply

Your email address will not be published.