Latest Malayalam News - മലയാളം വാർത്തകൾ

മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി

Malayali student commits suicide by jumping from building in Bengaluru

മലയാളി വിദ്യാർഥിനി ബെം​ഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശി ലക്ഷ്മി മിത്രയാണ് കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിബിഎ വിദ്യാർഥിയായിരുന്നു ലക്ഷ്മി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നാലാം നിലയിൽ നിന്ന് ചാടിയാണ് ലക്ഷ്മി ജീവനൊടുക്കിയത്. വിദ്യാർഥിയുടെ രക്ഷിതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.