Latest Malayalam News - മലയാളം വാർത്തകൾ

പൊങ്കലിൽ പൊടിപൊടിച്ച് മദ്യക്കച്ചവടം ; വിറ്റഴിച്ചത് 454 കോടി രൂപയുടെ മദ്യം

Liquor sales skyrocket during Pongal; liquor worth Rs 454 crore sold

തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ച് വൻ മദ്യവിൽപന. ആകെ വിറ്റഴിച്ചത് 454 കോടി രൂപയുടെ മദ്യം. തമിഴ്നാട്ടിലെ ടാസ്മാക് മദ്യശാലകളിലൂടെയാണ് ഇത്രയധികം മദ്യം വിറ്റുപോയത്. ബോ​ഗി പൊങ്കൽ ദിനമായ തിങ്കളാഴ്ച മാത്രം വിറ്റഴിച്ചത് 185.65 കോടിയുടെ മദ്യവും തൈപ്പൊങ്കൽ ദിനമായ 14ന് 268.46 കോടിയുടെ മദ്യവുമാണ് വിറ്റത്. കഴിഞ്ഞ വർഷം 450 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.

Leave A Reply

Your email address will not be published.