Latest Malayalam News - മലയാളം വാർത്തകൾ

തൃശ്ശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് അപകടം: ശക്തൻ തമ്പുരാൻ്റെ പ്രതിമ തകര്‍ന്നു, 3 പേര്‍ക്ക് പരിക്ക്

ACCIDENT NEWS THRISSUR:തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടം. തൃശ്ശൂരിലാണ് സംഭവം. ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

Leave A Reply

Your email address will not be published.