Latest Malayalam News - മലയാളം വാർത്തകൾ

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെകെ രത്നകുമാരി തിരഞ്ഞെടുക്കപ്പെട്ടു

Kannur District Panchayat President Adv. KK Ratnakumari was elected

പിപി ദിവ്യക്ക് പകരക്കാരിയായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെകെ രത്നകുമാരിയെ തിരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പിപി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ ജൂബിലി ചാക്കോയെ 7ന് എതിരെ 16 വോട്ടുകൾക്കാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. വോട്ടെടുപ്പിൽ നിന്ന് പിപി ദിവ്യ വിട്ടു നിന്നു.

Leave A Reply

Your email address will not be published.