• Home
  • KERALA NEWS TODAY
  • മകന്റെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
KERALA NEWS TODAY

മകന്റെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

Kerala news
Email :16

കോഴിക്കോട് മകന്റെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് അഞ്ചാം തീയതിയാണ് മകൻ സനൽ ഗിരീഷിനെ മർദിച്ചത്. ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts