Latest Malayalam News - മലയാളം വാർത്തകൾ

കണ്ണൂരിൽ വിമുക്ത ഭടൻ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

Ex-serviceman found burnt to death inside house in Kannur

വിമുക്ത ഭടനെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി അത്തിക്കലിലെ ജോണി അലക്സി(68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഇയാൾ തനിച്ചായിരുന്നു താമസമെന്ന് പൊലീസ് അറിയിച്ചു. പുക വലിക്കുന്നതിനിടയിൽ തീപിടുത്തം ഉണ്ടായതെന്നാണ് പൊലീസിന്റെ നി​ഗമനം. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതകളില്ലെന്നും പൊലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.