Latest Malayalam News - മലയാളം വാർത്തകൾ

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

Elderly couple commits suicide in Pathanamthitta

പത്തനംതിട്ട കടമ്മനിട്ട വല്യയന്തിയിൽ വൃദ്ധദമ്പതികൾ ജീവനൊടുക്കി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. 68 വയസ്സുള്ള അപ്പു, 60 വയസ്സുള്ള ഭാര്യ രാജമ്മ എന്നിവരാണ് മരിച്ചത്. മകന്റെ ഒപ്പം വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളും മകന്റെ ചില അസുഖങ്ങളും വൃദ്ധ ദമ്പതികളെ അലട്ടിയിരുന്നു. ഇതാകാം ഇവരുടെ ആത്മഹത്യക്ക് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം.

Leave A Reply

Your email address will not be published.