LOCAL NEWS THIRUVANATHAPURAM:ചരിത്ര പ്രസിദ്ധമായ നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ മഹാശിവരാത്രിയോടനുബന്ധിച്ച് തത്തം മുന്ന ഹൈന്ദവ സമിതി നടത്തിയ പ്രൊഫഷണൽ നൃത്തനാടക മത്സരത്തിൽ അവതരണത്തിന് ഒന്നാം സ്ഥാനം നേടിയ ഓംകാര നാഥന് ലഭിച്ച പുരസ്ക്കാരം ഹൈന്ദവ സമിതി പ്രസിഡന്റ് ശ്രീ.കെ രാജുവിൽ നിന്നും ഏറ്റു വാങ്ങി.