2025 നീറ്റ് പിജി പരീക്ഷയിൽ ഉന്നത വിജയം നേടി ഡോ. ലിഷാ ജോൺസൺ. കുണ്ടറ ആറുമുറിക്കട മേലതിൽ ലെവിലാൻ്റിൽ Er. ജോൺസൺ ഡാനിയേലിൻ്റെയും (എനർജി എഫിഷ്യൻസി ഹെഡ്, എനർജി മാനേജ്മെൻ് സെൻ്റർ , തിരുവനന്തപുരം) ഷൈനി ജോൺസൻ്റെയും മകളാണ്. തിരുവനന്തപുരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നിന്നാണ് MBBS ബിരുദം നേടിയത്. ഇപ്പോൾ പാരിപ്പള്ളി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡൻ്റായി ജോലി ചെയ്യുന്നു. കൊട്ടാരക്കര പൂക്കോയിക്കൽ ബഥേലിൽ പരേതനായ . ശ്രീ പി.ജെ ഡേവിഡ് ൻ്റെ കൊച്ചുമകൾ ആണ്. സഹോദരി ലിൻ്റു ജോൺസൺ. ( MBBS വിദ്യാർത്ഥിനി, ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം)
