Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

SPORTS NEWS

വിരമിച്ചിട്ടില്ല’; മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചുവെന്ന് ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം

SPORTS NEWS:വിരമിച്ചുവെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് ബോക്സിങ് റിങ്ങിലെ ഇന്ത്യൻ ഇതിഹാസം എം സി മേരി കോം. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല എന്നും, മാധ്യമങ്ങള്‍ തന്നെ തെറ്റായി ഉദ്ധരിച്ചതാണ്- മേരി കോം (Mary Kom) പറഞ്ഞതായി എ എന്‍ ഐ…

പ്രതികാരം വീട്ടി കൊമ്പന്മാർ; മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴസ്

SPORTS NEWS KOCHI :മുംബൈ സിറ്റിക്കെതിരായ ഗ്ലാമർ പോരാട്ടത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് തകർപ്പൻ ജയം. കൊച്ചി ജവഹർലാൽ‌ നെഹ്റു സ്റ്റേഡിയത്തിൽ മഞ്ഞക്കടൽ തീർത്ത ആരാധകരെ സാക്ഷിയാക്കി എതിരില്ലാത്ത രണ്ടു ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിൽ…

കേരള ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.എ.ജാഫര്‍ അന്തരിച്ചു

KERALA NEWS TODAY - കൊച്ചി: കേരള ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.എ ജാഫര്‍ അന്തരിച്ചു. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 92-ലും 93-ലും ചാമ്പ്യന്‍മാരായ കേരളത്തിന്റെ കോച്ചുമായിരുന്നു ടി.എ ജാഫര്‍.…

ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്, മടക്കം കണ്ണീരോടെ

SPORTS NEWS - ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ഡല്‍ഹിയില്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അവർ വൈകാരിക പ്രഖ്യാപനം നടത്തിയത്. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും…

ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾ ഈ ടീമിൽ ഇടം നേടി, ഒരാൾ മലയാളി; ഇന്ത്യൻ സൂപ്പർ ലീഗിലെ…

SPORTS NEWS KOCHI:ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) ഫുട്‌ബോളിൽ ആരാധകരുടെ ഇഷ്ട ടീമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി (Kerala Blasters FC). 2014 ലെ പ്രഥമ ഐ എസ് എൽ മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ…

ടോസിൽ ഭാഗ്യം ഓസ്ട്രേലിയക്ക്; ഇന്ത്യക്ക് ബാറ്റിങ്

SPORTS NEWS AHMEDABAD:അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനലിൽ ടോസില്‍ ഭാഗ്യം കങ്കാരുപ്പടയ്ക്ക്. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യ, ഓസീസ് ടീമുകൾ ടീമിൽ മാറ്റം വരുത്തിയിട്ടില്ല. ഇരു ടീമുകളും…

കളിക്കിടെ ഹൃദയാഘാതം: ഫുട്ബോൾ താരം കുഴഞ്ഞുവീണ് മരിച്ചു

SPORTS NEWS:ഘാന ഫുട്ബോൾ താരം റാഫേൽ ദ്വാമേന (28) കുഴഞ്ഞുവീണ് മരിച്ചു. അൽബേനിയൻ സൂപ്പർലിഗ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ദ്വാമേന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ…