Browsing Category
SPORTS NEWS
ആറ് ദിനം കൊണ്ട് കസ്റ്റം പ്ലേ ബട്ടണും സ്വന്തമാക്കി ക്രിസ്റ്റ്യാനൊ
പോർചുഗല്‍ ഫുട്ബാള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂട്യൂബ് ചാനല്‍ തുടങ്ങിയത് ആറ് ദിവസം മുൻപാണ്. 22 വീഡിയോ മാത്രമേ താരം പോസ്റ്റ് ചെയ്തിട്ടുള്ളൂ. കാല്‍പന്ത് കളിയിലെ സകല റെക്കോഡും തകർത്ത് മുന്നേറുന്ന ഇതിഹാസതാരത്തിന് മുന്നില്‍ യൂട്യൂബിലെ…
ഇന്ത്യയ്ക്ക് നിരാശ ; പാരീസിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി.…
പാരിസ് ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിന് ഡൽഹിയിൽ വൻസ്വീകരണം
പാരിസ് ഒളിംപിക്സ് ഷൂട്ടിംഗിൽ ഇരട്ട വെങ്കലം സ്വന്തമാക്കിയ മനു ഭാക്കർ ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ താരത്തെ വൻ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യൻ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തൻ്റെ ലക്ഷ്യമെന്ന്…
പാരിസിൽ 25 മീറ്റർ ഷൂട്ടിംഗിൽ മനു ഭാക്കർ നാലാമത്
പാരിസ് ഒളിംപിക്സ് 25 മീറ്റർ ഷൂട്ടിംഗിൽ ഇന്ത്യയുടെ മനു ഭാക്കറിന് തോൽവി. അവസാന നിമിഷം വരെ മെഡൽ പ്രതീക്ഷ ഉണർത്തിയ ശേഷം ഇന്ത്യൻ വനിത താരം നാലാം സ്ഥാനത്തേയ്ക്ക് വീഴുകയായിരുന്നു. മനുവിന്റെ പാരിസിലെ അവസാന മത്സരമായിരുന്നു ഇത്. മുമ്പ് ഷൂട്ടിംഗ് 10…
ഇന്ത്യക്ക് മൂന്നാം മെഡൽ ; പാരീസ് ഒളിമ്പിക്സിൽ ഷൂട്ടിംഗില്‍ സ്വപ്നില്‍ കുസാലെക്ക് വെങ്കലം
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത്. പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങിൽ നിന്നാണ്. 451.4 പോയിന്റോടെയാണ് സ്വപ്നിലിന്റെ നേട്ടം.…
പാരിസ് ഒളിംപിക്‌സ് ; ആദ്യ സ്വര്‍ണം ചൈനയ്ക്ക്
പാരിസ് ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി ചൈന. ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തിലാണ് ചൈന സ്വര്‍ണം നേടിയത്. ചൈനയുടെ ഹുവാങ് യുട്ടിങ്ങും ഷെങ് ലിഹാവോയുമാണ് ഒന്നാമതെത്തിയത്. അതേസമയം ഇന്ത്യയ്ക്ക് ഫൈനലിലേക്ക് യോഗ്യത…
പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും
കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ…
പാരീസ് ഒളിംപിക്സ് ; ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ഒളിമ്പിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. അമ്പെയ്ത്ത് പുരുഷ-വനിത വിഭാഗങ്ങളിലെ റാങ്കിംഗ് റൗണ്ടിൽ ഇന്ത്യൻ താരങ്ങൾ ഇന്നിറങ്ങും. ഫുട്ബോൾ, റഗ്ബി, ഹാൻഡ്ബോൾ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളും ഇന്ന് നടക്കുന്നുണ്ട്. നാളെയാണ് ഒളിന്പിക്സിന്…
പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. ഫുട്‌ബോളാണ് ആദ്യ മത്സരയിനം.
ലോകകപ്പും കോപയും നേടിയ അർജന്റീന ഫുടബോൾ മൈതാനിയിൽ ഇന്ന്…
വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പിആർ ശ്രീജേഷ്
വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പിആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്നാണ് മലയാളി താരം വ്യക്തമാക്കിയത്. 36ആം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ…