Browsing Category
Malayalam Latest News
കൊച്ചി സ്മാർട് സിറ്റി പദ്ധതിയിൽ നടന്ന ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വി.മുരളീധരൻ
തിരുവനന്തപുരം : കൊച്ചി സ്മാർട് സിറ്റി പദ്ധതിക്ക് പിന്നിൽ നടന്ന ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. വീഴ്ച വരുത്തിയവർക്കെതിരെ നിയമ നടപടി വേണം. റിയല്‍ എസ്റ്റേറ്റ് കമ്പനിയെ ഐടി പാര്‍ക്ക് തുടങ്ങാന്‍…
മുനമ്പം വിഷയത്തില്‍ കെ എം ഷാജിയെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : മുനമ്പം വിഷയത്തില്‍ കെ എം ഷാജിയെ തള്ളി ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന തള്ളിയ കെ എം ഷാജിയെ പി കെ കുഞ്ഞാലിക്കുട്ടി പരോക്ഷമായി…
പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ; പ്രതികള്‍ക്ക് ജാമ്യം
അടൂര്‍ : പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികളായ അലീന, അഷിത, അഞ്ജന എന്നിവര്‍ക്ക് പത്തനംതിട്ട കോടതിയാണ് ജാമ്യം നല്‍കിയത്. ഇക്കഴിഞ്ഞ…
2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിൽ രണ്ട് പുരസ്‌കാരങ്ങളോടെ തിളങ്ങി കേരളം
തിരുവനന്തപുരം : 2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിൽ രണ്ട് പുരസ്‌കാരങ്ങളിൽ തിളങ്ങി കേരളം. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം സ്വന്തമാക്കി. ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട…
ദില്ലിയിൽ ശുചി മുറി വൃത്തിയാക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ പതിനെട്ടുകാരന്‍ കുത്തേറ്റ് മരിച്ചു
ന്യൂ ഡൽഹി : വാടകക്കാർക്കിടയിൽ ശുചി മുറി വൃത്തിയാക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ പതിനെട്ടുകാരന്‍ കുത്തേറ്റ് മരിച്ചു. ദില്ലിയിൽ ഗോവിന്ദാപുരിക്ക് സമീപത്ത് ആക്രി കച്ചവടം ചെയ്തിരുന്ന സുധീറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ്…
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾക്കെതിരെ തൃശ്ശൂരിൽ പ്രതീകാത്മകമ പൂരം നടത്തി…
ത്യശ്ശൂർ : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾക്കെതിരെ തൃശ്ശൂരിൽ പ്രതീകാത്മകമായി പൂരം നടത്തി പ്രതിക്ഷേധം. ആറാട്ടുപുഴ ക്ഷേത്രത്തിന് മുന്നിൽ വെച്ചാണ് പ്രതീകാത്മകമായി പൂരം നടത്തി പ്രതിക്ഷേധം നടത്തിയത്. ശാസ്താവിന്റെ…
വഞ്ചിയൂരില്‍ പൊതുഗതാഗതം തടസപ്പെടുത്തിയ സിപിഐഎം ഏരിയാ സമ്മേളനം, എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ…
കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരില്‍ പൊതുഗതാഗതം തടസപ്പെടുത്തി സിപിഐഎം ഏരിയാ സമ്മേളനം സംഘടിപ്പിച്ച സംഭവത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. ഹൈക്കോടതി വിധി ലംഘിച്ച് പൊതുഗതാഗതം തടസപ്പെടുത്തിയെന്നാണ്…
എം കെ രാഘവൻ എംപിയെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകര്‍
കണ്ണൂർ : കണ്ണൂരില്‍ കോണ്‍ഗ്രസ് എം പി എം കെ രാഘവനെ തടഞ്ഞ് കോൺഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍. മാടായി കോളജിലെത്തിയപ്പോഴാണ് ഭരണസമിതി ചെയര്‍മാന്‍ കൂടിയായ എംപിയെ തടഞ്ഞത്. കോഴവാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ കോളജില്‍ നിയമിക്കാന്‍…
പത്തനംതിട്ടയിൽ 17കാരി അമ്മയായി, കുഞ്ഞിന് എട്ട് മാസം പ്രായം
ഏനാത്ത് : പത്തനംതിട്ടയില്‍ പതിനേഴുകാരി അമ്മയായി. കുഞ്ഞിന് എട്ട് മാസം പ്രായമായി. സംഭവത്തില്‍ പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന കടമ്പനാട് സ്വദേശി ആദിത്യ(21)നെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിനേയും ഏനാത്ത് പോലീസ് അറസ്റ്റ്…
ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട് : ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ മധ്യവയസ്‌കന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശി കണ്ണടുങ്കല്‍ യൂസഫാണ്(55) മരിച്ചത്. ഇന്ന് രാവിലെയാണ് യൂസഫ് വീട്ടിലെത്തിയ യൂസഫ് കുളി കഴിഞ്ഞ്…