Browsing Category
Malayalam Latest News
മുശാവറയില്‍ ഒന്നുമുണ്ടായില്ല, മുശാവറ യോഗത്തില്‍ തര്‍ക്കമുണ്ടായെന്ന വാര്‍ത്ത തള്ളി ഉമര്‍ ഫൈസി മുക്കം
മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തില്‍ തര്‍ക്കമുണ്ടായെന്ന വാര്‍ത്തകളെ തള്ളി ഉമര്‍ ഫൈസി മുക്കം. പൊട്ടിത്തെറി എന്നാണ് വാര്‍ത്ത കണ്ടത്. പറയുന്നത് കേട്ടാല്‍ അവിടെ പടക്കം കൊണ്ട് പോയി പൊട്ടിച്ചത് പോലെയുണ്ടെന്നും ഉമര്‍ ഫൈസി…
മലപ്പുറത്ത് 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; യുവാവിന് 7 വർഷം തടവും പിഴയും ശിക്ഷ
മലപ്പുറം : 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം പുറത്തൂർ സ്വദേശി നിയാസിനെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2012 നവംബർ 12നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.…
ആലപ്പുഴയിൽ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി
ആലപ്പുഴ : ആലപ്പുഴയിലെ നാല് താലൂക്കുകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട്,…
കണ്ണൂരിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് സമരം നടത്തും
കണ്ണൂർ : കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ കെഎസ്‌യു നാളെ പഠിപ്പ് മുടക്ക് സമരം നടത്തും. പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‌യു അറിയിച്ചു. കെഎസ്‌യു…
ഇടുക്കിയിൽ കഞ്ചാവുമായി കെഎസ്‌യു നേതാവ് പിടിയില്‍
ഇടുക്കി : കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയില്‍. കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി റിസ്വാന്‍ നാസര്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. അഞ്ച് ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഇന്നലെ രാത്രി പത്തരയോടെ പെരുമ്പിള്ളിറ…
റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിന് നിരോധനം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം : റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിന് നിരോധനം വേണമെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്…
ഉമര്‍ ഫൈസി മുക്കത്തിന്റെ അധിക്ഷേപ പരാമര്‍ശം, മുശാവറ യോഗത്തില്‍ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍…
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തില്‍ നിന്ന് അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി. മുസ് ലിം ലീഗ് വിരുദ്ധ ചേരിയെ നയിക്കുന്ന ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നാണ് ജിഫ്രി തങ്ങള്‍…
കണ്ണൂരില്‍ എസ്എഫ്‌ഐയിലുടെ സിപിഐഎം ക്രിമിനലുകളെ വളര്‍ത്തുന്നു ; വി ഡി സതീശന്‍
കണ്ണൂര്‍ : തോട്ടട ഐടിഐയില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിദ്യാര്‍ത്ഥികളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന് വി ഡി സതീശന്‍. എസ്എഫ്‌ഐക്കാര്‍ അല്ലാത്ത…
കാലടി സംസ്കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി എസ്എഫ്ഐ
കൊച്ചി : കാലടി സംസ്കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി എസ്എഫ്ഐ. ആകെയുള്ള ഏഴ് സീറ്റിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് വിജയിച്ചത്. യൂണിയൻ ചെയർപേഴ്‌സണായി കാലടി മുഖ്യ കേന്ദ്രത്തിലെ അശ്വന്ത് പി എം, വൈസ് ചെയർപേഴ്‌സണായി…
അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗിക്കാന്‍ മാത്രം നടന്നാല്‍ പ്രസ്ഥാനം കാണില്ല : എം എം മണി
നെടുങ്കണ്ടം : അടിച്ചാല്‍ തിരിച്ചടിക്കണമെന്ന് ആവര്‍ത്തിച്ച് സിപിഐഎം നേതാവ് എംഎം മണി. സിപിഐഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് എംഎം മണി തന്റെ നിലപാട് ആവര്‍ത്തിച്ചത്. അടിച്ചാല്‍ തിരിച്ചടിക്കണം. തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല നിലപാട്.…