Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

INTER NATIONAL NEWS

INTER NATIONAL NEWS

Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most, shaping our world today.

Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most worldwide, keeping you connected to the pulse of global affairs.

മോദി യുക്രൈനിലേക്ക് ; 23ന് യുക്രൈനിൽ വിമാനമിറങ്ങും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ യുക്രെയ്ൻ സന്ദർശിക്കും. ഓഗസ്റ്റ് 21ന് പോളണ്ട് സന്ദർശിക്കാൻ യാത്ര തിരിക്കുന്ന മോദി 23ന് യുക്രൈനിൽ വിമാനമിറങ്ങും. പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയെയും മോദി കാണും. കഴിഞ്ഞ മാസം മോദി റഷ്യ സന്ദർശിച്ചതിന് പിന്നാലെ…

ട്രംപിനെ പിന്നിലാക്കി കമല ഹാരിസ് ; ദേശീയ കണ്‍വെന്‍ഷന് ഇന്ന് തുടക്കം

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ പിന്മാറ്റത്തിനും മത്സര രംഗത്തേക്കുള്ള കമല ഹാരിസിന്റെ വൈകിയുള്ള കടന്നുവരവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ കമലയുടെ വൈകിയുള്ള വരവിനിടയിലും ഡെമോക്രാറ്റിക് പാർട്ടിക്ക് ആശ്വാസം നൽകുന്ന…

റഷ്യയിൽ ഭൂചലനത്തെ തുടർന്ന് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

റഷ്യയിലെ കാംചത്ക മേഖലയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടർന്ന് ഷിവേലുച്ച് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. സർക്കാർ മാധ്യമമായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആർക്കും പരിക്കുകളില്ലെന്നാണ് വിവരം. റഷ്യയുടെ…

2025ൽ ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമൊരുക്കാൻ പദ്ധതിയുമായി സൗദി അറേബ്യ

അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമൊരുക്കാനുള്ള പദ്ധതികളുമായി സൗദി അറേബ്യ. ‘ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം’ എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഇസ്ലാമികകാര്യ മന്ത്രാലയം രൂപം നൽകിയത്. തീർഥാടകർക്ക് നിലവിൽ…

അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തിട്ട് മൂന്നുവർഷം

അഫ്ഗാനിസ്താനിൽ താലിബാൻ രണ്ടാമതും അധികാരം പിടിച്ചെടുത്തിട്ട് ഇന്നേക്ക് മൂന്നുവർഷം. ആദ്യഭരണത്തിൽ നിന്ന് വ്യത്യസ്തമായി ജനകീയ ഭരണം കാഴ്ചവെക്കുമെന്ന പറഞ്ഞ താലിബാൻ പഴയ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോയിട്ടില്ല. 64 ലക്ഷം പേരാണ് താലിബാൻ വീണ്ടും…

ജഡ്ജിമാര്‍ രാജിവയ്ക്കണം ; ബംഗ്ലാദേശില്‍ സുപ്രീംകോടതി വളഞ്ഞ് പ്രതിഷേധക്കാര്‍

ബംഗ്ലാദേശില്‍ ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍ ഉള്‍പ്പെടെ എല്ലാ ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍. നൂറുകണക്കിന് വിദ്യാര്‍ത്ഥികളടങ്ങുന്ന പ്രതിഷേധക്കാര്‍ ചീഫ് ജസ്റ്റിസ് ഉടന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സുപ്രീംകോടതി…

ഗസ്സയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ബോംബാക്രമണം ; കുട്ടികൾ ഉൾപ്പെടെ നൂറിലധികം പേർ കൊല്ലപ്പെട്ടു

ഗസ്സയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച സ്കൂളിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. അഭയാര്‍ഥികള്‍ താമസിക്കുന്ന ഗസ്സയിലെ സ്കൂളിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നൂറിലധികം പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക്…

ജപ്പാനിൽ വൻ ഭൂചലനം ; ഒപ്പം സുനാമി മുന്നറിയിപ്പും

ജപ്പാനില്‍ വൻ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയത്. വ്യാഴ്ച 4:42 ന് ആണ് തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ വിവിധ പ്രദേശങ്ങളിൽ…

ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാറിൻ്റെ സത്യപ്രതിജ്ഞ ഇന്ന്

ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാറിനെ നയിക്കും. ഇതിനിടെ ചികിത്സയുമായി ബന്ധപ്പെട്ട് പാരീസിലായിരുന്ന യൂനുസ് ചടങ്ങിന് വേണ്ടി ധാക്കയിലേക്ക് തിരിച്ചു. ഇന്ന്…

ബംഗ്ലാദേശ് പ്രക്ഷോഭം ; യുഎഇ പൗരന്മാരോട് രാജ്യത്തേക്ക് മടങ്ങാന്‍ നിർദേശിച്ച് യുഎഇ എംബസ്സി

ബംഗ്ലാദേശിൽ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ പൗരന്മാരോട് രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കി ധാക്കിയിലുള്ള യുഎഇ എംബസ്സി. കലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കരുതെന്നും തിരക്കേറിയ…