Browsing Category
INTER NATIONAL NEWS
INTER NATIONAL NEWS
Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most, shaping our world today.
Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most worldwide, keeping you connected to the pulse of global affairs.
അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ് ; നാല് പേർ മരിച്ചു
അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പ്. നാല് പേർ മരിച്ചു. വൈൻഡർ നഗരത്തിലെ സ്‌കൂളിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. 14കാരനാണ് വെടിയുതിർത്തത്. കുട്ടി പിടിയിലായതായാണ് റിപ്പോർട്ട്.…
എക്‌സിന് നിരോധനം ഏർപ്പെടുത്തി ബ്രസീൽ
രാജ്യത്ത് നിയമ പ്രതിനിധിയെ നിയമിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ബ്രസീലിൽ എക്‌സിന് നിരോധനം. സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിട്ടത്. രാജ്യത്ത് പുതിയ നിയമ പ്രതിനിധിയെ നിയമിക്കാൻ എക്സിന് സുപ്രീംകോടതി…
റഷ്യയിലെ ഹെലികോപ്‌റ്റര്‍ അപകടം ; 17 മൃതദേഹങ്ങള്‍ കണ്ടെത്തി
റഷ്യയില്‍ കാംചറ്റ്‌ക ഉപദ്വീപില്‍ 22 യാത്രികരുമായി കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ പർവ്വത പ്രദേശത്ത് തകർന്നുവീഴുകയായിരുന്നു. 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവരും…
മാർപാപ്പയുടെ ഏഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം
മാർപാപ്പയായി ചുമതലയേറ്റ ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയതും വിദൂരസ്ഥവും വെല്ലുവിളി നിറഞ്ഞതുമായ സന്ദർശനത്തിനു ഫ്രാൻസിസ് മാർപാപ്പ ഇന്നു പുറപ്പെടും. ഇന്തൊനീഷ്യ, പാപുവ ന്യൂഗിനി, കിഴക്കൻ തൈമൂർ, സിംഗപ്പൂർ എന്നീ 4 രാജ്യങ്ങളാണ് മാർപ്പാപ്പ…
ഖത്തറില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴകള്‍ക്കുള്ള ഇളവ് ഇന്ന് അവസാനിക്കും
ഖത്തറിൽ ജൂണ്‍ ഒന്നിന് ആരംഭിച്ച ട്രാഫിക് നിയമലംഘന പിഴകളുടെ 50 ശതമാനം ഇളവ് ഇന്ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. 2024 മെയ് മാസത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി)…
നരേന്ദ്ര മോദിയുടെ ചരിത്ര സന്ദർശന’ത്തെ അഭിനന്ദിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. പ്രധാന മന്ത്രിയുടെ പോളണ്ട്, ഉക്രെയ്‌ൻ സന്ദർശനങ്ങളെയും സമാധാനം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിൻ്റെ സന്ദേശത്തെയും…
സൗദി പൗരന്മാർക്ക് ഒക്‌ടോബർ ഒന്ന് മുതൽ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്ക
ഒക്‌ടോബർ ഒന്ന് മുതൽ സൗദി അറേബ്യയിലെ പൗരന്മാർക്ക് ശ്രീലങ്കൻ സർക്കാർ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയത്തിൻ്റെ ഉപദേഷ്ടാവ് ഹരിൻ ഫെർണാണ്ടോ അറിയിച്ചു. സുപ്രധാന തീരുമാനം വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനും ശ്രീലങ്കയും സൗദി…
സൈക്ലിംഗ് ഇതിഹാസം ഡാനിയേല ലാറിയല്‍ ചിറിനോസിനെ മരിച്ചനിലയില്‍
സൈക്ലിംഗ് ഇതിഹാസം ഡാനിയേല ലാറിയല്‍ ചിറിനോസിനെ മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ലാസ് വെഗാസിലെ അപ്പാര്‍ട്ട്മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നുവെന്ന് അന്താരാഷ്ട്ര…
ഷിയ തീർത്ഥാടകരുടെ ബസ് ഇറാനിൽ അപകടത്തില്‍പെട്ടു ; 35 മരണം
പാകിസ്ഥാനിൽ നിന്ന് ഷിയ തീർത്ഥാടകരുമായി ഇറാഖിലേയ്ക്ക് വരികയായിരുന്നു ബസ് മറിഞ്ഞ് 35 പേർ മരിച്ചതായി റിപ്പോർട്ട്. ഇറാനിലെ യാസ്ദിലാണ് അപകടം നടന്നത്. പാകിസ്താൻ റേഡിയോയാണ് അപകട വിവരം റിപ്പോർട്ട് ചെയ്തത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.…
ഹോം ബിസിനസ് ലൈസൻസ് ഫീ കുറച്ച് ഖത്തർ
ഖത്തറിൽ ഹോം ബിസിനസുകൾക്കുള്ള ലൈസൻസിംഗ് ഫീസ് 1500 ഖത്തർ റിയാലിൽ നിന്ന് 300 ഖത്തർ റിയാലായി കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കൂടാതെ ലൈസൻസിംഗ് നടപടിക്രമങ്ങൾ ലളിതമാക്കിയതായും അധികൃതർ വ്യക്തമാക്കി. വാണിജ്യ മന്ത്രാലയത്തിലെ…