Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

INTER NATIONAL NEWS

INTER NATIONAL NEWS

Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most, shaping our world today.

Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most worldwide, keeping you connected to the pulse of global affairs.

യുഎഇയില്‍ അരളിച്ചെടിക്ക് നിരോധനം ; വളര്‍ത്താനും വില്‍ക്കാനും വിലക്ക്

യുഎഇയില്‍ അരളിച്ചെടിക്ക് (ഒലിയാൻഡർ) നിരോധനം ഏർപ്പെടുത്തി. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയതിനാലാണ് അരളിച്ചെടി വളർത്തുന്നതും വില്‍ക്കുന്നതും നിരോധിച്ചത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി കൃഷി,…

യാത്രാമധ്യേ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു

ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഇതിന് പിന്നാലെ വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി. അമേരിക്കയിലെ സിയാറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്താംബൂളിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റ് ഇൽസെഹിൻ…

ഫ്ലോറിഡയിൽ കൊടുങ്കാറ്റ് ഭീതി ; 55 ലക്ഷം പേരെ ഒഴിപ്പിച്ചതായി യുഎസ് ഗവണ്മെന്റ്

അമേരിക്കയിലെ ഫ്ലോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് ഭീതി. ഫ്ലോറിഡയിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. 55 ലക്ഷം പേരെ ഒഴിപ്പിച്ചതായി യുഎസ് ഗവണ്മെന്റ്. കനത്ത ജാഗ്രത നിർദേശം അധികൃതർ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 255 കിലോമീറ്ററിനും മുകളിൽ വേഗം കൈ വരിച്ചതോടെ…

ഒക്ടോബർ 4 ; ഇന്ന് ലോക മൃഗക്ഷേമ ദിനം

ലോകമെമ്പാടുമുള്ള മൃഗങ്ങളുടെ ക്ഷേമ നിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 4 ന് ലോക മൃഗദിനം ആഘോഷിക്കുന്നു. എല്ലാ മൃഗങ്ങൾക്കും മികച്ച സ്ഥലമാക്കി ലോകത്തെ മാറ്റാൻ ആഗോള രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന…

സാമ്പത്തിക മേഖലയില്‍ സഹകരണം ; ഖത്തറും സൗദിയും കരാറില്‍ ഒപ്പുവെച്ചു

സാമ്പത്തിക മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഖത്തറും സൗദി അറേബ്യയും ഒപ്പുവച്ചു. ഖത്തര്‍ ധനകാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിയും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാനുമാണ് ഇരു രാജ്യങ്ങള്‍ക്കും വേണ്ടി കരാറില്‍ ഒപ്പുവെച്ചത്.…

നേപ്പാൾ പ്രളയക്കെടുതി ; മരണം 241 ആയി, തിരച്ചിൽ പുരോഗമിക്കുന്നു

അതിശക്തമായ മഴയെത്തുടർന്ന് നേപ്പാളിലുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 241 ആയി. കാണാതായ 29 പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രകൃതിദുരന്തത്തിൽ 159 പേർക്കാണ് പരിക്കേറ്റത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്…

ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഷിഗെരു ഇഷിബ

ഷിഗെരു ഇഷിബ ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ഷിഗെരു ഇഷിബ. മുൻ പ്രതിരോധ മന്ത്രിയായ അദ്ദേഹം അഞ്ചാമത്തെ ശ്രമത്തിലാണ് വിജയം കൈവരിക്കുന്നത്. ഈ മാസം 22ന് പാർലമെൻററി…

തായ്‌ലൻഡിൽ സ്‌കൂൾ ബസിന് തീപിടിച്ച് 25 മരണം

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ സ്കൂൾ വിദ്യാർത്ഥികളുമായിപ്പോയ ബസിന് തീപിടിച്ചു. 33 കുട്ടികളും 6 ടീച്ചർമാരുമടക്കം 44 പേരാണ് അപകടം നടക്കുമ്പോൾ ബസിനകത്തുണ്ടായിരുന്നത്. 16 കുട്ടികളും മൂന്ന് അധ്യാപകരും അപകടത്തിൽ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്.…

ഹാരി പോട്ടർ സിനിമകളിലെ പ്രിയ പ്രൊഫസർ വിടവാങ്ങി

ഹാരി പോട്ടർ സിനിമകളിലെ കർക്കശക്കാരിയും വാത്സല്യ നിധിയും ആയ പ്രൊഫസർ മിനർവ്വ മക്ഗാനാഗളിനെ അവതരിപ്പിച്ച ഡെയിം മാഗ്ഗി സ്മിത്ത്(89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ലണ്ടനിലെ ആശുപത്രിയിൽ…