Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

INTER NATIONAL NEWS

INTER NATIONAL NEWS

Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most, shaping our world today.

Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most worldwide, keeping you connected to the pulse of global affairs.

ബൈക്കുകൾ വാടകയ്ക്ക് എടുക്കാൻ പ്രായപരിധി നിശ്ചയിച്ച് സൗദി

മോട്ടോർ ബൈക്കുകൾ വാടകയ്‌ക്കെടുക്കാൻ പ്രായപരിധി നിശ്ചയിച്ച് സൗദി അറേബ്യ. ഇനി മുതൽ രാജ്യത്ത് 17 വയസ് പൂർത്തീകരിച്ചവർക്ക് മാത്രമേ ബൈക്കുകൾ വാടകയ്ക്ക് എടുക്കാൻ അനുമതിയുള്ളൂ. കൂടാതെ നിബന്ധനകളും പുറത്തു വിട്ടിട്ടുണ്ട്. ഒരുവട്ടം വാടകയ്ക്ക് കൊടുത്ത…

ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടും ലൈം​ഗികാരോപണം

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടും ലൈം​ഗികാരോപണം. 31 വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തിലാണ് മുൻ മോഡൽ സ്റ്റേസി വില്യംസ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ചത്. കമല ഹാരിസിനെ പിന്തുണയ്ക്കുന്ന 'സർവൈവേഴ്‌സ് ഫോർ…

തുര്‍ക്കിയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് മരണം ; പതിനാല് പേര്‍ക്ക് പരിക്ക്

തുര്‍ക്കിയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് മരണം. പതിനാല് പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസിലാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണമുണ്ടായ പ്രദേശത്ത് നിന്ന് ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദമുണ്ടായതായി തുര്‍ക്കി മാധ്യമങ്ങള്‍…

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനക്ക് നിരോധനം

ബംഗ്ലാദേശ് ഛത്ര ലീഗ് എന്ന വിദ്യാർത്ഥി സംഘടനയെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിരോധിച്ചു. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായിരുന്നു ഇത്. തീവ്രവാദി സംഘടനയെന്ന്…

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന പവർ പ്ലാൻ്റുകളിലൊന്ന് തകരാറിലായതിനെ തുടർന്നാണ് ക്യൂബ ഇരുട്ടിലായത്. ജലവിതരണം പോലെയുള്ള സേവനങ്ങൾക്ക് പമ്പുകൾ പ്രവർത്തിപ്പിക്കുന്നതിന് വൈദ്യുതിയെ ആശ്രയിക്കുന്നതിനാൽ വൈദ്യുതി…

യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി അധികൃതർ

യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് നിർദേശിച്ചു. ഡ്രൈവർമാർ റോഡുകളിൽ കുറഞ്ഞ വേ​ഗപരിധി പാലിക്കണം. സുരക്ഷക്കായി ഇലക്ട്രോണിക്ക്…

സൗദിയിൽ ഹോം ഡെലിവറി ജീവനക്കാർക്ക് ഇനിമുതൽ യൂണിഫോം നിർബന്ധം

ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധമാക്കി സൗദി. തൊഴിലാളികളുടെ ജോലിക്ക് അനുയോജ്യമായ രീതിയിലുള്ള മാന്യമായ പ്രഫഷണൽ രൂപം നൽകുന്ന വ്യത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് നിർ​ദേശമുണ്ട്. സൗദി മുനിസിപ്പാലിറ്റി, ഹൗസിങ് മന്ത്രാലയത്തിൻ്റേതാണ്…

മോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം ബംഗ്ലാദേശില്‍ നിന്ന് മോഷണം പോയി

പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം ബംഗ്ലാദേശില്‍ നിന്ന് മോഷണം പോയി. ജശോരേശ്വരി ക്ഷേത്രത്തിലെ കിരീടമാണ് മോഷണം പോയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കിരീടം മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടത്. ബംഗ്ലാദേശിലെ സാതക്ഹിരയിലാണ്…