Browsing Category
INTER NATIONAL NEWS
INTER NATIONAL NEWS
Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most, shaping our world today.
Get the latest updates on international news from around the globe! Stay informed with breaking stories, in-depth analysis, and expert commentary on politics, economics, culture, and more. Join us for comprehensive coverage of the events that matter most worldwide, keeping you connected to the pulse of global affairs.
പൊള്ളുന്ന ചൂടിനിടെ ആശ്വാസമഴ ; അബുദാബിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
പൊള്ളുന്ന ചൂടിന് ആശ്വാസമായി അബുദാബിയിൽ മഴയെത്തി. ഇതോടെ എമിറേറ്റിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ഏഴ് മണി വരെ യെല്ലോ വാണിംഗ് നിലവിലുണ്ടാകുമെന്ന് സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചില കിഴക്കൻ, തെക്കൻ…
വേനൽ ചൂടിൽ ഉരുകി യുഎഇ ; താപനില 50 ഡിഗ്രി കടന്നു
വേനൽ ചൂടിൽ ഉരുകുകയാണ് യുഎഇ. രാജ്യത്ത് താപനില 50.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി നാഷ്ണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അബുദബിയിലെ ഷവാമെഖിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.45നും അൽ ഐനിൽ സ്വീഹാനിൽ 3.45നും 50.8 ഡിഗ്രി സെൽഷ്യസാണ്…
കുവൈറ്റിൽ വാഹനാപകടം ; 6 ഇന്ത്യക്കാർ മരിച്ചു
കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾക്ക് ദാരുണാന്ത്യം. വാഹനാപകടത്തില്‍ പരുക്കേറ്റവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായാണ് വിവരം. കുവൈറ്റിലെ സെവൻത് റിങ് റോഡിലാണ് അപകടം ഉണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരില്‍ ആറു…
മലയാളി യുവാവ് യു.കെ.യില്‍ അപകടത്തില്‍ മരിച്ചു; യു.കെ.യിലേക്ക് പോയത് നാലുമാസം മുമ്പ്
മലയാളി യുവാവ് യു.കെ.യില്‍ അപകടത്തില്‍ മരിച്ചു. പെരുമ്പാവൂര്‍ കാലടി കൊറ്റമം സ്വദേശി റെയ്ഗന്‍ ജോസ്(36) ആണ് മരിച്ചത്. ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് യുവാവ് മരണപ്പെട്ടതെന്നാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം. തലയ്‌ക്കേറ്റ പരിക്കാണ്…
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി; അറസ്റ്റ് ചെയ്തത് യു.എസ് സൈന്യത്തിന്‍റെ…
യു.എസ് സൈന്യത്തിന്‍റെ രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ തടവിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി. ബ്രിട്ടനിലെ ബെൽമാർഷ് ജയിലിൽ കഴിയുകയായിരുന്ന അസാൻജ് ജയിൽമോചിതനായെന്നും പിന്നാലെ ആസ്ട്രേലിയയിലെ വീട്ടിലേക്ക്…
റഷ്യയിൽ പള്ളികൾക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്; 23 മരണം
റഷ്യയിൽ സിനഗോഗുകൾക്കും പള്ളികൾക്കും പൊലീസ് പോസ്റ്റിനും നേർക്ക് അജ്ഞാതരായ ഒരുകൂട്ടം അക്രമികൾ നടത്തിയ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഞായറാഴ്ച റഷ്യയിലെ ഡാഗെസ്റ്റനിലെ നോർത്ത് കോക്കസ് മേഖലയിലാണ് സംഭവമെന്ന് പ്രദേശത്തിന്റെ ഗവർണർ അറിയിച്ചു.…
ചൂടിൽ വെന്തുരുകി ഗൾഫ് നാട്; യു.എ.ഇയിൽ ചൂട് 50 ഡിഗ്രിയോട് അടുക്കുന്നു
യു.എ.ഇയിൽ വേനൽചൂട് അമ്പത് ഡിഗ്രിയോട് അടുക്കുന്നു. അബൂദബിയിലെ മസൈറയിൽ ഇന്നലെ രേഖപ്പെടുത്തിയത് 49.9 ഡിഗ്രി ചൂടാണ്. കടുത്തവേനലിനൊപ്പം പകലിന്റെ ദൈർഘ്യം കൂടി വർധിച്ചതോടെ ഗൾഫ് വെന്തുരുകുകയാണ്.അമ്പത് ഡിഗ്രിയോട് അടുക്കുന്ന ചൂട്, 14 മണിക്കൂറോളം…
കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു; മൃതദേഹം…
കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശികളായ ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ്…
കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണം 35 ആയി
കുവൈത്തിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ വൻ തീപിടിത്തത്തിൽ മരണം 35 ആയി. 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഫൊറൻസിക് എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ…
ഓസ്ട്രേലിയയിൽ രണ്ടു മലയാളി യുവതികൾ കടലിൽ വീണു മരിച്ചു
ഓസ്ട്രേലിയയിലെ സിഡ്നിയിൽ രണ്ടു മലയാളി യുവതികൾ കടലിൽ വീണു മരിച്ചു. നടാൽ നാറാണത്ത് പാലത്തിനു സമീപം ഹിബയിൽ മർവ ഹാഷിം (35), കൊളത്തറ നീർഷാ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീർഷയുടെ സഹോദരി റോഷ്ന പരുക്കുകളോടെ രക്ഷപ്പെട്ടു.…