അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അഗളി വീട്ടിയൂരിലെ അജിത -രാജേഷ് ദമ്പതികളുടെ ഒരു വയസ്സുള്ള മകൻ റിതിൻ ആണ് മരിച്ചത്. കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ മാസം ആണ് തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയത്. കടുത്ത പനിയെ തുടർന്ന് കുട്ടിയെ കോട്ടത്തറ താലൂക്ക്

Read More

കൊച്ചിയിൽ സ്വകാര്യ ബസിന്റെ മത്സര ഓട്ടം ; ബൈക്ക് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

കൊച്ചി മേനകയിൽ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. തോപ്പുംപടി സ്വദേശിനി സനില(36)യാണ് മരിച്ചത്. ബസിന്റെ പിന്നിലെ ടയറിൽ കുടുങ്ങിയ യുവതിയെ നൂറ് മീറ്ററോളം വലിച്ചിഴച്ചു. പ്രദേശവാസികൾ ബസ് തടഞ്ഞാണ് സനിലയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സനിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ

Read More

കളമശ്ശേരിയിലെ കഞ്ചാവ് വേട്ട ; മൂന്ന് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവർക്കാണ് സസ്‌പെൻഷൻ. സംഭവത്തിന് പിന്നാലെ പോളി ടെക്നിക്ക് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2

Read More

തിരുവനന്തപുരത്ത് ദന്ത ഡോക്ടറെ കഴുത്തറത്തു മരിച്ച നിലയിൽ കണ്ടെത്തി

നെയ്യാറ്റിൻകര അമരവിള സ്വദേശിനിയായ 31കാരി സൗമ്യയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാൻകിടന്നത്. ഭർത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ

Read More

പഞ്ചാബിൽ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു

പഞ്ചാബിലെ മോഗയിൽ ശിവസേന നേതാവിനെ ബൈക്കിൽ പിന്തുടർന്ന് വെടിവെച്ചു കൊന്നു. ജില്ലാ പ്രസിഡന്റ് മംഗത് റായിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്റ്റേഡിയം റോഡിൽ വെച്ച് അക്രമികൾ മംഗതിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 11 വയസ്സുള്ള ഒരു ആൺകുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പാൽ വാങ്ങുന്നതിനിടെയായിരുന്നു സംഭവം

Read More

ഹോളിയ്ക്ക് വർണപ്പൊടികൾ ദേഹത്ത് എറിയുന്നത് തടഞ്ഞ 25കാരനെ കൊലപ്പെടുത്തി

ഹോളി ആഘോഷത്തിനിടെ കളർ പൊടി ദേഹത്തു വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലാണ് സംഭവം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്ന ഹൻസ് രാജ് എന്ന 25കാരൻ ലൈബ്രറിയിൽ വെച്ചാണ് ദാരൂണമായി കൊല്ലപ്പെട്ടത്. ലൈബ്രറിയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി

Read More

ലഡാക്കിലെ കാർഗിലിൽ ഭൂചലനം ; തീവ്രത 5.2

ലഡാക്കിലെ കാർഗിലിൽ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജമ്മു കശ്‌മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ന് പുലർച്ചെ 2.50ന് 15 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജമ്മുവിലെയും ശ്രീനഗറിലെയും

Read More

വിദേശ വനിതയെ ഡൽഹിയിൽ കൂട്ടബലാൽസംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ

ഡൽഹിയിൽ വച്ച് വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി. ഡൽഹിയിലെ മഹിപാൽപൂരിലാണ് ബ്രിട്ടിഷ് വനിതയെ രണ്ട് പേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്തത്. സംഭവത്തിൽ കൈലാഷ്, വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു. ഡൽഹി പൊലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും സമൂഹ

Read More

വന്യമൃഗത്തിന്റെ ആക്രമണം ; ഊട്ടിയിൽ 55കാരി കൊല്ലപ്പെട്ട നിലയിൽ

ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു. ഊട്ടി സ്വദേശിയായ അഞ്ജലൈ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാതായിരുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണ് ഇവര്‍. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ച നിലയിലാണ്. കടുവയാണ് ആക്രമിച്ചതെന്ന സംശയത്തില്‍

Read More

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി 35കാരിയായ പ്രിയയേയും മകൾ കൃഷ്ണപ്രിയയേയുമാണ് മരിച്ച നിലയിൽ കണ്ടത്. സ്കൂട്ടറിൽ എത്തിയ ശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ തകഴി

Read More