Kerala news
KERALA NEWS TODAY

കോവളത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

തിരുവനന്തപുരം കോവളം ബൈപ്പാസിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് പിന്നിലേക്ക് ടിപ്പര്‍ ലോറി ഇടിച്ച് കയറുകയായിരുന്നു. ചെറിയതുറ സ്വദേശി ഷീലയാണ് മരിച്ചത്. ഭര്‍ത്താവ് ജോസിന് പരുക്കുണ്ട്. അമിത വേഗതിയിലായിരുന്നു ടിപ്പറെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം

Read More
Kerala news
KERALA NEWS TODAY

പത്തനംതിട്ടയിൽ വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

പത്തനംതിട്ട അടൂരിൽ വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. പത്തനംതിട്ട അടൂർ ഏനാദിമംഗലത്താണ് വീട്ടിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിന് രഞ്ജിത്ത് രാജൻ എന്ന യുവാവിനെതിരെ എക്സൈസ് കേസെടുത്തു. എക്സൈസ് വിഭാഗത്തിൻ്റെ പരിശോധനയിലാണ് നാൽപ്പത് സെൻ്റീമീറ്റർ നീളമുള്ള കഞ്ചാവ്

Read More
Kerala news
KERALA NEWS TODAY

പോലീസ് സംഘത്തിന് നേരെ ആക്രമണത്തെ നടത്തി ലഹരി സംഘം

പാലാ കടപ്ലാമറ്റത്ത് പൊലീസുകാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ മഹേഷ്, ശരത്, ശ്യാം കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വയലാ സ്വദേശികളായ കൈലാസ്

Read More
Kerala news
KERALA NEWS TODAY

നികുതി വെട്ടിച്ച് സർവീസ് ; ‘കൊമ്പനെ’ കൈയ്യോടെ പൊക്കി എംവിഡി

നികുതി വെട്ടിച്ച്‌ കേരളത്തിലേക്ക് സർവീസ് നടത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസായ കൊമ്പന് പിഴ ചുമത്തി മോട്ടോർ വാഹനവകുപ്പ്. 1.17 ലക്ഷം രൂപയാണ് മോട്ടോർ വാഹനവകുപ്പ് കൊമ്പന് പിഴയായി ചുമത്തിയത്. മാറാടിയിൽ വിവാഹ വിരുന്നിന്‌ യാത്രക്കാരുമായി എത്തിയപ്പോഴാണ് കൊമ്പൻ എംവിഡിയുടെ പിടിയിലായത്. കർണാടക രജിസ്ട്രേഷനുള്ള കൊമ്പൻ

Read More
National news
NATIONAL NEWS

ബെറ്റിങ് ആപ്പ് കേസ് ; പ്രതികരണവുമായി നടൻ പ്രകാശ് രാജ്

ബെറ്റിങ് ആപ്പ് കേസിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. താൻ ബെറ്റിങ് ആപ്പുമായുള്ള കരാർ അവസാനിപ്പിച്ചിട്ട് എട്ട് വർഷമായെന്ന് നടൻ പ്രകാശ് രാജ് പ്രതികരിച്ചു. നേരത്തെ ഓൺലൈൻ റമ്മി ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു എന്നാൽ ചെയ്യുന്നത് മോശമാണെന്ന ബോധ്യം ഉണ്ടായപ്പോൾ താൻ കരാർ

Read More
National news
KERALA NEWS TODAY

മന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി ജെപി നഡ്ഡ

ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി കേന്ദ്രമന്ത്രി ജെപി നഡ്ഡ. അടുത്താഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നത് താൻ അറിഞ്ഞിരുന്നില്ലെന്ന് ജെപി നഡ്ഡ വ്യക്തമാക്കി. മന്ത്രി വീണാ ജോർജ് ഡൽഹിയിൽ എത്തിയതിന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള

Read More
Kerala news
KERALA NEWS TODAY

ഷിബില വധക്കേസ് ; പ്രതി കൊല്ലാനുപയോഗിച്ചത് രണ്ട് കത്തികൾ

കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊല്ലാൻ ഭർത്താവ് യാസിർ ഉപയോഗിച്ചത് രണ്ട് കത്തികളെന്ന് പൊലീസ്. രക്തം പുരണ്ട രണ്ടു കത്തികളും പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി യാസിറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം താമരശേരി കോടതിയിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ

Read More
Kerala news
KERALA NEWS TODAY

സംസ്ഥാനത്ത് ആശാ വർക്കർമാരുടെ സമരം 40ആം ദിവസം

ആശാ വർക്കേഴ്സ് സമരം 40ആം ദിവസത്തിലേയ്ക്ക്. ഇന്നലെ മുതൽ ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദു, ഷീജ ആർ, തങ്കമണി എന്നിവരാണ് നിരാഹാരം കിടക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ് ഡൽഹിയിൽ തുടരുകയാണ്.

Read More
Kerala news
KERALA NEWS TODAY

എറണാകുളത്ത് സഹോദരിമാരെ പീഡിപ്പിച്ച സംഭവം ; കേസിൽ അമ്മയെയും പ്രതിചേർക്കും

എറണാകുളം കുറുപ്പുംപടി പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയെ പ്രതിച്ചേർക്കും. കഴിഞ്ഞ മൂന്ന് മാസമായി പീഡന വിവരം അമ്മയ്ക്ക് അറിയാമെന്നാണ് പ്രതി ധനേഷ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കേസിൽ കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികളെ നിലവിൽ സിഡബ്ള്യുസി അഭയ കേന്ദ്രത്തിലേക്ക് മാറ്റി കൗൺസിലിങ് നൽകി. മൂന്ന്

Read More
Kerala news
KERALA NEWS TODAY

വൈക്കത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

വൈക്കത്ത് വീടിനുള്ളിൽ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദാവിലാസം എന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ 12 ദിവസങ്ങളിലായി ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വിജയകുമാർ- ​ഗീത ദമ്പതികളുടെ വീടാണിത്. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ ഇവരുടെ മകളുടെ വീട്ടിലാണ്

Read More