Latest Malayalam News - മലയാളം വാർത്തകൾ

 മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍  അന്തരിച്ചു

Thiruvananthapuram

മാധ്യമപ്രവര്‍ത്തകനായിരുന്ന ബിപിന്‍ ചന്ദ്രന്‍ (52) അന്തരിച്ചു. സി.പി.എം. നേതാവ് എസ്. രാമചന്ദ്രന്‍പിള്ളയുടെ മകനാണ്. നിലവില്‍ സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാൻ്റെ പ്രൈവറ്റ് സെക്രട്ടറിയാണ്. ആന്തരികാവയവങ്ങളുടെ തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നീ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

 

 

Leave A Reply

Your email address will not be published.