Latest Malayalam News - മലയാളം വാർത്തകൾ

പുതുവർഷ ആഘോഷത്തിനിടെ ബൈക്ക് അപക ടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Bike accident during New Year celebrations; Two people tragically die

എറണാകുളത്ത് പുതുവർഷ ആഘോഷത്തിനിടെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിൻ പാലത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.