Latest Malayalam News - മലയാളം വാർത്തകൾ

അമിതമായ ഫോൺ ഉപയോഗത്തിന് ശകാരം ; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി

Banned for excessive phone use; A 13-year-old man committed suicide in Malappuram

മലപ്പുറം ചേളാരിയിൽ 13കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave A Reply

Your email address will not be published.