Latest Malayalam News - മലയാളം വാർത്തകൾ

 സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല ; മറ്റ് വഴികൾ നിർദ്ദേശിക്കാൻ KSEB യോട് സർക്കാർ 

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ തീരുമാനം. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സർക്കാർ തീരുമാനം. അതേസമയം, ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ KSEB യോട് സർക്കാർ നിർദേശിച്ചു. കടുത്ത വേനലിൽ …

 വാട്ട്സ്ആപ്പിലെ ശല്യക്കാരെ കുടുക്കാൻ പുതിയ സുരക്ഷാ ഫീച്ചർ ഉടൻ

കഴിഞ്ഞ വർഷം, ഇന്ത്യ ഓൺലൈൻ തട്ടിപ്പുകളിൽ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു, അതിന്റെ റിപ്പോർട്ടുകൾ ഇന്റർനെറ്റിൽ പ്രചരിക്കാൻ തുടങ്ങി. ഇതിൽ ഭൂരിഭാഗവും ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ ഇരകളെ…

ഉഷ്ണതരംഗ സാധ്യത: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം 

ഉഷ്ണതരംഗ സാധ്യത മുന്നിൽ കണ്ട്  സംസ്ഥാനത്ത് മെയ് ആറ് വരെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് നിർദേശം. …

കോവിഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ  സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി…

കോവിഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ  സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു.  പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സര്‍ട്ടിഫിക്കറ്റാണ് ഇപ്പോൾ…

വ്യാജ കോളുകൾക്ക് ഇരയായിട്ടുണ്ടോ? എങ്കിൽ ഇനി ശ്രദ്ധിച്ചോളൂ ഈ കാര്യങ്ങൾ 

വ്യാജ കോളുകളിൽ നിരവധി പേരാണ് വഞ്ചിതരാകുന്നത്. പലപ്പോഴും അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺ  സ്വീകരിക്കുമ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ് നമ്മൂടെ ഫോൺ നമ്പർ എങ്ങനെ കിട്ടിയെന്നുള്ളത്. അവയെക്കുറിച്ച് വിശദമായി പരിശോധിക്കാം.  തട്ടിപ്പ് കോളുകളുടെ…

നേഹ വധക്കേസ്: ലൗ ജിഹാദെന്ന് പിതാവ്; ആവശ്യമെങ്കിൽ സിബിഐ അന്വേഷണമെന്ന് അമിത് ഷാ

ഹൂബ്ലിയിലെ ബിവിബി കോളേജ് വിദ്യാർത്ഥി നേഹ ഹേർമുത്തിന്റെ മരണം ലൗ ജിഹാദെന്ന് പിതാവ് നിരഞ്ജൻ ഹേരമുത്ത. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോൺഗ്രസ് കൗൺസിലർ കൂടിയായ പിതാവ് നിരഞ്ജൻ ഹെർമുത്തിനെ കണ്ട് മകൾ നേഹയ്ക്ക് നീതി ഉറപ്പ് നൽകി. ഏത്…

അഭ്യൂഹങ്ങൾക്ക് ഒടുവിൽ അമേഠിയിലും റായ്ബറേലിയിലും  മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം…

അഭ്യൂഹങ്ങൾക്ക് ഒടുവിൽ അമേഠിയിലും റായ്ബറേലിയിലും  മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. വെള്ളിയാഴ്ചയാണ് രണ്ടിടങ്ങളിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മത്സരിക്കുന്ന…

മികച്ച ദഹനത്തിനായി വേനൽക്കാല ഭക്ഷണത്തിൽ ചേർക്കാം ഈ പച്ചക്കറികൾ 

നിങ്ങളുടെ വേനൽക്കാല ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് രുചികരമാണെന്ന് മാത്രമല്ല, ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്  ഗുണം ചെയ്യും. നിങ്ങളുടെ വേനൽക്കാല ഭക്ഷണത്തിൽ ഈ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങൾക്ക് ദഹനം…

സല്മാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പിലെ  പ്രതി പോലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബോളിവുഡ് നടന് സല്മാന് ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പിലെ   പ്രതി അനുജ് ഥാപ്പൻ പോലീസ് കസ്റ്റഡിയിൽ  ആത്മഹത്യയ്ക്  ശ്രമിച്ചു. ഏപ്രിൽ 26 ന് പഞ്ചാബിൽ നിന്ന് അറസ്റ്റിലായ അനുജ് തപൻ (32) ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ഗുരുതരാവസ്ഥയിലാണെന്നും…