Latest Malayalam News - മലയാളം വാർത്തകൾ

തിരുവനന്തപുരത്ത് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി

Kerala News Today-തിരുവനന്തപുരം: വാമനപുരത്ത് ബസിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വര്‍ക് ഷോപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കമുകന്‍കുഴി സ്വദേശി ബാബുവിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

Kerala News Today-തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാം ജില്ലകളിലും ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. അതേസമയം മെയ് 22 മുതൽ 26 വരെ കേരളത്തിൽ…

പ്രമുഖ നടന്‍ ശരത് ബാബു അന്തരിച്ചു

Entertainment News-ഹൈദരാബാദ്: പ്രശസ്ത തെന്നിന്ത്യന്‍ താരം ശരത് ബാബു(71) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ ശരത് ബാബുവിനെ ഏപ്രില്‍ 20-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

ആള്‍മാറാട്ട കേസ്: കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പിലിന് സസ്പെന്‍ഷന്‍

Kerala News Today-തിരുവനന്തപുരം: എസ്എഫ്ഐയുടെ ആള്‍മാറാട്ടത്തിന് കൂട്ടുനിന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി.ജെ ഷൈജുവിന് സസ്പെന്‍ഷന്‍. സര്‍വകലാശാല നിര്‍ദേശവും പോലീസ് കേസും പരിഗണിച്ച് കോളേജ് മാനജ്മെന്‍റാണ് ഷൈജുവിനെ…

കോഴിക്കോട് യുവദമ്പതികൾക്ക് നേരെ ആക്രമണം

Kerala News Today-കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഇന്നലെ രാത്രി യുവദമ്പതികള്‍ക്കുനേരെ ആക്രമണം. ബൈക്കില്‍ പോകുമ്പോള്‍‍ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് ദമ്പതികള്‍ പറയുന്നു. ഇരിങ്ങാടന്‍പള്ളി സ്വദേശികളായ അശ്വിനും ഭാര്യക്കും നേരെയാണ്…

ട്രെയിൻ നിയന്ത്രണം ഇന്നും തുടരും; വിവിധ ട്രെയിനുകൾ റദ്ദാക്കി

Kerala News Today-തിരുവനന്തപുരം: വിവിധ ഇടങ്ങളിലെ അറ്റകുറ്റപ്പണികൾ കാരണം സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം തുടരും. മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ്-കൊച്ചുവേളി രാജറാണി എക്സ്പ്രസ്, നിലമ്പൂര്‍ റോഡ്-ഷൊര്‍ണൂര്‍ ജങ്ഷന്‍…

കാട്ടുപോത്തിന് വെടിയേറ്റിരുന്നെന്ന് വനംവകുപ്പ്; നായാട്ടുകാർക്കായി തെരച്ചിൽ ഊർജിതം

Kerala News Today-കോട്ടയം: എരുമേലി കണമലയില്‍ ഇറങ്ങിയ കാട്ടുപോത്തിന് വെടിയേറ്റിരുന്നെന്ന് വനംവകുപ്പ്. നായാട്ടുകാര്‍ വെടിവച്ചതെന്നാണ് സംശയം. നായാട്ടുകാര്‍ക്കായി വനംവകുപ്പ് അന്വേഷണം തുടങ്ങി. കാട്ടുപോത്ത് ജനവാസ മേഖലയിലേക്ക് എത്തിയത് വെടിയേറ്റ…

കെസിബിസി നിലപാട് വ്യക്തമാക്കിയതിന് നന്ദി; നിലപാട് തിരുത്തി വനംമന്ത്രി

Kerala News Today-കോഴിക്കോട്: കെസിബിസിയുടെ നിലപാട് പ്രകോപനപരമെന്ന മുന്‍ പ്രതികരണം മയപ്പെടുത്തി വനം മന്ത്രി എ.കെ ശശീന്ദ്രന്‍. കെസിബിസി സമരത്തെ പ്രകോപനപരമായി പ്രോല്‍സാഹിപ്പിക്കുന്നില്ല. മൃതദേഹം വച്ച് വിലപേശല്‍ നടത്തരുത് എന്നാണ് കെസിബിസി…

കണമലയിലെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന് ജോസ് കെ മാണി

Kerala News Today-കോട്ടയം: കോട്ടയം കണമലയില്‍ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാമെന്ന ഉത്തരവ് നടപ്പാക്കണമെന്ന് ജോസ് കെ മാണി. ഇതില്‍ വനംവകുപ്പിനും പോലീസിനും ആശയക്കുഴപ്പം ഉണ്ടായത് ശരിയല്ല. റവന്യൂഭൂമിയിലെ ദുരന്തനിവാരണത്തിൻ്റെ പൂര്‍ണമായ അധികാരം…

ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുകളിൽ തെങ്ങുവീവീണ് വിദ്യാർത്ഥി മരിച്ചു

Kerala News Today-കൽപറ്റ: വയനാട് കൽപറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശിയായ നന്ദു(19) ആണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഐടിഐ…