Latest Malayalam News - മലയാളം വാർത്തകൾ

ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; അറസ്റ്റ് ചെയ്ത് പൊലീസ്

Attempt to molest disabled woman; Police arrests

ഭിന്നശേഷിക്കാരിയായ 41കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. സെന്റ് ജോസഫ് ഐലന്റ് സ്വദേശി യേശുദാസിനെയാണ് അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വീട്ടില്‍ കയറി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.