Latest Malayalam News - മലയാളം വാർത്തകൾ

അര്‍ജുന്‍ ആയങ്കി കരുതല്‍ തടങ്കലില്‍

Arjun Ayanki in preventive detention

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തു. കരുതല്‍ തടങ്കലിന്റെ ഭാഗമായി കഴക്കൂട്ടം പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. എസ്എഫ്‌ഐ നേതാവ് ആദര്‍ശിന്റെ വീട്ടില്‍ വെച്ചാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ എടുത്തത്. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ.

Leave A Reply

Your email address will not be published.