തിരുവനന്തപുരം–ദുബൈ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

schedule
2023-07-23 | 15:10h
update
2023-07-23 | 15:24h
person
kottarakkaramedia.com
domain
kottarakkaramedia.com
തിരുവനന്തപുരം–ദുബൈ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
Share

Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി.
തിരുവനന്തപുരം-ദുബായ് എയർ ഇന്ത്യ എക്പ്രസ്സ് വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാർ മൂലമാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതെന്ന് അധികൃതർ വിശദീകരിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്.
യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാലുമണിയോടെയാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

 

 

 

 

 

 

Kerala News Today

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam newslatest news
25
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
07.10.2024 - 17:54:29
Privacy-Data & cookie usage: