ആലുവ അത്താണിയില്‍ കാര്‍ മറിഞ്ഞ് 21-കാരിക്ക് ദാരുണാന്ത്യം

schedule
2024-01-10 | 08:49h
update
2024-01-10 | 08:49h
person
kottarakkaramedia.com
domain
kottarakkaramedia.com
ആലുവ അത്താണിയില്‍ കാര്‍ മറിഞ്ഞ് 21-കാരിക്ക് ദാരുണാന്ത്യം
Share

KERALA NEWS TODAY – കൊച്ചി: ആലുവ അത്താണിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.
വൈറ്റില സഹകരണ റോഡില്‍ കാഞ്ഞനപ്പിള്ളി ഹൗസില്‍ സയന (21) യാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 12.30 ഓടെ അത്താണിക്കവലയിലായിരുന്നു അപകടം.
അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയോടൊപ്പം സഹോദരിയടക്കം മൂന്നുപേരും കാറിലുണ്ടായിരുന്നു.
ഇവരുടെ പരിക്ക് ഗുരുതരമല്ല.

സേവ്യറാണ് സയനയുടെ പിതാവ്. മാതാവ്: ഷീബ, സഹോദരി: ലയന. സംസ്‌കാരം ഇന്ന് വൈകീട്ട് ചമ്പക്കര സെയിന്റ് ജെയിംസ് പള്ളി സെമിത്തേരിയില്‍.

Breaking Newsgoogle newskerala newsKOTTARAKARAMEDIAKOTTARAKKARAMEDIAlatest malayalam newslatest newsMalayalam Latest News
59
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
02.05.2024 - 06:11:13
Privacy-Data & cookie usage: