Latest Malayalam News - മലയാളം വാർത്തകൾ

പനി ബാധിച്ച് കണ്ണൂരിൽ ഒന്നര വയസ്സുകാരി മരിച്ചു

Kerala News Today-കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു.
കുണ്ടാംകുഴി റോഡിലെ സിറാജ്-ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഹയ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.