Latest Malayalam News - മലയാളം വാർത്തകൾ

നവരാത്രി ദിനത്തില്‍ അമ്മ തൊട്ടിലില്‍ പുതിയ അതിഥി ; പേര് നവമി

A new guest in Amma's cradle on Navratri day; Name is Navami

തിരുവനന്തപുരം അമ്മ തൊട്ടിലില്‍ പുതിയ അതിഥി എത്തി. നവരാത്രി ദിനത്തില്‍ ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. നവമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ അമ്മ തൊട്ടിലില്‍ 15 കുഞ്ഞുങ്ങളെയാണ് ഈ വര്‍ഷം ലഭിച്ചതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിയമാനുസൃതം എല്ലാ സംരക്ഷണവും ഉറ്റവര്‍ ഉപേക്ഷിക്കുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഈ മക്കള്‍ എല്ലാ അവകാശങ്ങളോടെയും ജീവിക്കണം എന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.