Share തുളിച്ചേരിയിൽ അയൽവാസിയുടെ മർദനമേറ്റയാൾ മരിച്ചു. നമ്പ്യാർമൊട്ട സ്വദേശി അജയകുമാർ ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയെയും രണ്ട് മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളം റോഡിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. local news 22 Share