‌എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവും ലക്ഷങ്ങൾ പിഴയും വിധിച്ച് കോടതി

schedule
2024-06-10 | 11:46h
update
2024-06-10 | 11:46h
person
kottarakkaramedia.com
domain
kottarakkaramedia.com
‌എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവും ലക്ഷങ്ങൾ പിഴയും വിധിച്ച് കോടതി
Share

KERALA NEWS TODAY MALAPPURAM:മലപ്പുറം: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവു ശിക്ഷ വിധിച്ച് കോടതി. തടവുശിക്ഷ കൂടാതെ 9.75ലക്ഷം രൂപ പിഴയും അടക്കണം. മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോട്ടക്കൽ പൊലീസ് 2020 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നത്. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു.

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരlatest malayalam newslatest news
5
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
04.01.2025 - 16:41:24
Privacy-Data & cookie usage: