മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; സഹോദരന്മാർ അറസ്റ്റിൽ

schedule
2023-07-17 | 11:50h
update
2023-07-17 | 12:29h
person
kottarakkaramedia.com
domain
kottarakkaramedia.com
മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; സഹോദരന്മാർ അറസ്റ്റിൽ
Share

Kerala News Today-മലപ്പുറം: മലപ്പുറം മങ്കടയില്‍ സഹോദരന്‍മാര്‍ പതിനാലുകാരിയെ പീഡിപ്പിച്ചു. അഞ്ച് മാസം ഗര്‍ഭിണിയായ പത്താംക്ലാസുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണെന്ന് പോലീസ് പറയുന്നു.

പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് മങ്കട പോലീസ് അന്വേഷിച്ചു വരികയാണ്.
ചൈൽഡ് ലൈൻ മുഖേനയാണ് പോലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.

 

 

 

 

 

 

 

Kerala News Today

 

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam newslatest news
32
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
28.08.2024 - 15:48:37
Privacy-Data & cookie usage: