തൃക്കണ്ണമoഗൽ നന്മ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണത്തെ ചെയ്തു. സ്ഥാപകനായ സുനിൽ കല്ലൂർ , അഡ്മിന്മാരായ മാത്യു സാം, സുബിൻ കല്ലൂർ എന്നിവരും നല്ലവരായ കുറച്ചു കൂട്ടുകാരും നാട്ടുകാരും ചേർന്ന് നന്മ ഗ്രൂപ്പ് രൂപീകരിക്കുകയും നന്മ പ്രവർത്തികളുമായി മുന്നോട്ടുപോകുകായും ചെയ്യുകയാണ്., ഇതിനോടകം തന്നെ രണ്ടു കുടുംബങ്ങൾക്ക് കൈത്താങ്ങ് ആവുകയും അതിലുപരിയായി 33 പേർക്ക് ആയിരം രൂപയുടെ ഓണക്കിറ്റുകൾ ഉത്രാടം നാളിൽ വിതരണം ചെയ്യുകയും ചെയ്തു. നന്മ ഇനിയും നിരവധി കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്.
#KOTTARAKKARA NEWS #KOTTARAKKARANEWS #Kottarakkaranews നിർധനർക്ക് കൈത്താങ്ങായി ഓണക്കിറ്റുകൾ വിതരണം #Kottarakkaranews