Top News

നെഹ്റു ട്രോഫിയിൽ കാരിച്ചാൽ ചുണ്ടനെ നയിക്കാൻ നടൻ രഞ്ജിത്ത് സജീവ്

71-ാം നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടനെ നയിക്കുന്നത് നടന്‍ രഞ്ജിത്ത് സജീവ്. യുണൈറ്റഡ് കിങ്ഡം ഓഫ് കേരള, ഖല്‍ബ്, ഗോളം, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത് സജീവ്. 16 വര്‍ഷം നെഹ്‌റു ട്രോഫി ജേതാക്കളായ കാരിച്ചാല്‍ ചുണ്ടന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ്‌ ഇത്തവണ കപ്പ് ലക്ഷ്യമിട്ട് ഇറങ്ങുകയാണ്.