Top News
Kerala news

മയക്കുമരുന്ന് കേസ് ; മലപ്പുറത്ത് 2 പ്രതികളെ കാപ്പ ചുമത്തി തടവിലാക്കി

മലപ്പുറത്ത് മയക്കുമരുന്ന് കേസുകളിലെ രണ്ട് പ്രതികളെ കാപ്പ ചുമത്തി തടവിലാക്കി. നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ടകളായ കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി മുഹമ്മദ് ഷാഫി, കല്പകഞ്ചേരി വൈലത്തൂർ സ്വദേശി ജാഫറലി, എന്നിവരെയാണ് കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ വിൽപ്പനക്കായി കൈവശം വെച്ച കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് രണ്ട് പേരും.

Leave a Comment

Your email address will not be published. Required fields are marked *