• Home
  • KERALA NEWS TODAY
  • തേനീച്ചകളുടെ കുത്തേറ്റ് വയോധികന് ഗുരുതര പരിക്ക്
KERALA NEWS TODAY

തേനീച്ചകളുടെ കുത്തേറ്റ് വയോധികന് ഗുരുതര പരിക്ക്

Kerala news
Email :13

തൃശൂരിൽ തേനീച്ചകളുടെ കുത്തേറ്റ് വയോധികന് ഗുരുതര പരിക്ക്. വെള്ളക്കാരി സ്വദേശി 70 വയസ്സുള്ള ജോസഫിനെയാണ് ഗുരുതര പരുക്കുകളോടെ തൃശ്ശൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ നൂറിലധികം കുത്തുകളേറ്റിട്ടുണ്ട്.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts