• Home
  • ACCIDENT NEWS
  • പുതുവർഷ ആഘോഷത്തിനിടെ ബൈക്ക് അപക ടം; രണ്ട് പേർക്ക് ദാരുണാന്ത്യം
ACCIDENT NEWS

പുതുവർഷ ആഘോഷത്തിനിടെ ബൈക്ക് അപക ടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala news
Email :60

എറണാകുളത്ത് പുതുവർഷ ആഘോഷത്തിനിടെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിൻ പാലത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts