Share കൊല്ലം : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷണം. സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുസാധനങ്ങള്‍ മോഷ്ടാക്കള്‍ കവർന്നിട്ടുണ്ട്. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 11 Share