Two-year-old girl bitten by stray dog in Kochi Share കൊച്ചിയില്‍ രണ്ട് വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. കൊച്ചി തേവരയിലാണ് സംഭവം. നീനു-റോണി ദമ്പതികളുടെ മകള്‍ ഐറയ്ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കടയില്‍ പോയപ്പോള്‍ നിലത്തുനിര്‍ത്തിയ കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്. kerala news 1 Share