Latest Malayalam News - മലയാളം വാർത്തകൾ

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം ; കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Accident between private bus and car; A tragic end for the car driver

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ കരുവന്നൂരിലാണ് അപകടമുണ്ടായത്. തേലപ്പിള്ളി സ്വദേശി നിജോ ആണ് മരിച്ചത്. അപകട ശേഷം ബസ് ജീവനക്കാര്‍ ഇറങ്ങിയോടുകയായിരുന്നു. സ്വകാര്യ ബസിന്റെ മരണപ്പാച്ചിലാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Leave A Reply

Your email address will not be published.