Latest Malayalam News - മലയാളം വാർത്തകൾ

കോഴിക്കോട് ബീച്ചില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

Middle-aged man found dead on Kozhikode beach

കോഴിക്കോട് ബീച്ചില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സൗത്ത് ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. നൈനാംവളപ്പ് സ്വദേശി അബ്ദു റഹ്‌മാനാണ് മരിച്ചത്. 61 വയസായിരുന്നു. റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Leave A Reply

Your email address will not be published.