Latest Malayalam News - മലയാളം വാർത്തകൾ

അനധികൃത വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ് മരണം

Shock death from illegal electricity trap

വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ് മരണം. പാലക്കാട് വടക്കഞ്ചേരിയില്‍ പല്ലാറോഡ് നാരായണന്‍ (70) ആണ് മരിച്ചത്. അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്നും ഷോക്കറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകുന്നരം മുതല്‍ ഇദ്ദേഹത്തെ കാണാനുണ്ടായിരുന്നില്ല. തോടില്‍ സ്ഥാപിച്ച കമ്പിയില്‍ പിടച്ചുനില്‍ക്കുന്ന നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Leave A Reply

Your email address will not be published.