Latest Malayalam News - മലയാളം വാർത്തകൾ

കണ്ണൂർ ചെറുപുഴയിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

ചെറുപുഴ∙ കണ്ണൂർ ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ എയ്യൻങ്കല്ലിൽ ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുല്ലേരിക്കണ്ടി സനോജ് (44), ഭാര്യ സനിത (36) എന്നിവരാണു മരിച്ചത്. വൈകിട്ട് 3.30നാണ് സംഭവം. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ മാറ്റി.

Leave A Reply

Your email address will not be published.