KOTTARAKKARA NEWS :ത്യക്കണ്ണമംഗൽ ജനകീയ വേദിയും ഫ്രണ്ട്സ് തോട്ടം മുക്ക് ഗ്രൂപ്പിന്റേയും സംയുക്തമായ വാങ്ങിയ
നഗരസഭ കൗൺസിലർ തോമസ് പി.മാത്യൂ ഉദ്ഘാടനം ചെയ്തു ജനകീയ വേദി പ്രസിഡന്റ് സജീ ചേരൂർ അധ്യക്ഷത വഹിച്ചു.
അഡ്വക്കേറ്റ് വെളിയം അജിത് സ്വാഗതം പറഞ്ഞു, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, സാബു നെല്ലിക്കുന്നം, ജേക്കബ്ബ് K മാത്യൂ ,ജയിംസ് പി.ബി. ,
കുഞ്ഞുട്ടി, മണിക്കുട്ടൻ, മാധവ് , കെ.ജി.ജോർജ്, കോട്ടത്തല ശിശുപാലൻ, ശ്രീകുമാർ എന്നീ വർ പങ്കെടുത്തു , ജനകീയ വേദിയുടെ
34 മത്തെ പെൻഷൻഷന്റെ ഉദ്ഘാടനം ചെയ്തു, ജയിംസ് PB യാണ് പെൻഷൻ സ്പോൺസർ ചെയ്തത് , കൂടാതെ ഗ്രൂപ്പിന് ആവശ്യമായ കസേരയുടെ ആദ്യ സ്പോൺസർ മനോജ് ഭാസ്ക്കർ ചെയ്തു