47 മത് സംസ്ഥാന പോലീസ് സ്‌പോർട്സ് മീറ്റ് : ആദ്യ ഫുട്ബോൾ മത്സരത്തിൽ തിരുവനന്തപുരം റൂറലിനെതിരെ കൊല്ലം റൂറൽ വിജയിച്ചു .

schedule
2024-01-27 | 07:38h
update
2024-01-27 | 08:02h
person
kottarakkaramedia.com
domain
kottarakkaramedia.com
47 മത് സംസ്ഥാന പോലീസ് സ്‌പോർട്സ് മീറ്റ് : ആദ്യ ഫുട്ബോൾ മത്സരത്തിൽ തിരുവനന്തപുരം റൂറലിനെതിരെ കൊല്ലം റൂറൽ വിജയിച്ചു .
Share

SPORTS NEWS MALAPPURAM:

47 മത് സംസ്ഥാന പോലീസ് സ്‌പോർട്സ് മീറ്റ് ഫുട്ബോൾ മത്സരം മലപ്പുറത്ത് ആരംഭിച്ചു. മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കൊല്ലം റൂറൽ ജില്ലാ

ഫുട്ബോൾ ടീം തിരുവനന്തപുരം റൂറൽ ടീമിനെതിരെ വാശിയേറിയ മത്സരത്തിൽ 6-2 ന് വിജയിച്ചു. കൊല്ലം

റൂറൽ ടീം അംഗം അൻവറിനെ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam newslatest news
336
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
04.04.2025 - 11:02:19
Privacy-Data & cookie usage: